കൊച്ചി: കൊച്ചി ആസ്ഥാനമായ മുൻനിര സംയോജിത ഓട്ടോമോട്ടീവ് റീട്ടെയിൽ, സേവന പ്ലാറ്റ്ഫോമും രാജ്യത്തെ ഒന്നാം നമ്പർ ഭാരത്ബെൻസ് പങ്കാളിയുമായ ഓട്ടോബാൻ കോർപ്പറേഷൻ, ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻസ് (എഫ്എഡിഎ) അവാർഡുകൾ 2025 ൽ മൂന്ന് അഭിമാനകരമായ അവാർഡുകൾ നേടി തങ്ങളുടെ വ്യവസായ നേതൃത്വം ശക്തിപ്പെടുത്തി.
ഇതിൽ ഡീലർ ഓഫ് ദി ഇയർ അവാർഡ് ജേതാവായി തെരഞ്ഞെടുക്കപ്പെടുന്നത് തുടർച്ചയായ രണ്ടാം വർഷമാണ്. ഓട്ടോബാനിൻ്റെ വിപുലമായ പാൻ-ഇന്ത്യ സാന്നിധ്യം, സമാനതകളില്ലാത്ത വ്യാപ്തി, ശക്തമായ ഉപഭോക്തൃ ബന്ധം എന്നിവയ്ക്ക് ലഭിച്ച അംഗീകാരമാണ് ബിഗ് ഡീലർ അവാർഡ്. ......
ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി നടത്തിയ പ്രസ്താവനകൾക്കെതിരെ രൂക്ഷ വിമർശനവുമായി ഇടതുപക്ഷം. സുരേഷ് ഗോപിയുടെ പ്രസ്താവനയെ വിമർശിച്ച് സിപിഎമ്മും സിപിഐയും രംഗത്തെത്തി.
കേന്ദ്ര ആരോഗ്യവകുപ്പുമായി ബന്ധമില്ലാത്ത ഒരു സഹമന്ത്രിയായ സുരേഷ് ഗോപി എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കുമെന്നും സംസ്ഥാന സർക്കാർ സ്ഥലമെടുത്ത് നൽകിയില്ലെങ്കിൽ തമിഴ്നാടിന് കൊടുക്കുമെന്നും ഭീഷണി മുഴക്കുകയാണെന്ന് സിപിഎം ജില്ലാ കമ്മിറ്റി ആരോപിച്ചു. ......
പതിനേഴുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയ യുവതി അറസ്റ്റിൽ. തമിഴ്നാട്ടിലെ കടലൂർ ജില്ലയിലാണ് സംഭവം.......
ചേർത്തല ബിന്ദു പത്മനാഭൻ കൊലക്കേസിൽ സി എം സെബാസ്റ്റ്യൻ കുറ്റം സമ്മതം നടത്തി. ബിന്ദുവിനെ താനാണ് കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായ സെബാസ്റ്റ്യൻ മൊഴി നൽകിയതായി ക്രൈം ബ്രാഞ്ച് കോടതിയിൽ വ്യക്തമാക്കി. ......
ന്യൂഡൽഹി: ഒരു സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തിയതിന്റെ പേരിൽ മാത്രം ഒരു അഭിഭാഷകനെതിരെ കേസെടുക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അഭിഭാഷകനെതിരെ വ്യാജ പരാതി നൽകിയ പരാതിക്കാരനും ബാർ കൗൺസിലിനും കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തി. ......
ന്യൂഡൽഹി: ഇന്ത്യൻ ശിക്ഷാ നിയമത്തിനു പകരമായി നിലവിൽ വരുന്ന ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) അനുസരിച്ച്, സമൂഹ സേവനം ശിക്ഷയായി നൽകുമ്പോൾ അതിന് വ്യക്തമായ മാർഗനിർദേശങ്ങൾ ഇല്ലാത്തത് ആശങ്കാജനകമാണെന്ന് മുൻ ചീഫ് ജസ്റ്റിസ് യു.യു. ലളിത്. ......
ന്യൂഡൽഹി: ഒരു ജുഡീഷ്യൽ മജിസ്ട്രേറ്റ് പ്രതിയായ ഹിറ്റ് ആൻഡ് റൺ കേസിന്റെ വിചാരണ പഞ്ചാബിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ജസ്റ്റിസുമാരായ സൂര്യ കാന്ത്, ഉജ്ജൽ ഭുയാൻ, എൻ കോടിസ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് വെള്ളിയാഴ്ച ഹർജി പരിഗണിക്കും.
ഹർജിക്കാരിയുടെ ഭർത്താവ് മരിച്ച അപകടത്തിലാണ് ഹോഷിയാർപൂരിൽ ജുഡീഷ്യൽ മജിസ്ട്രേറ്റായി സേവനമനുഷ്ഠിക്കുന്നയാൾ പ്രതിയായത്. ......
കോട്ടയം:ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാരുമായി അകലം പാലിച്ചിരുന്ന എൻ.എസ്.എസ് (നായർ സർവീസ് സൊസൈറ്റി) ഇപ്പോൾ നിലപാട് മയപ്പെടുത്തുന്നു. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. ......
ചണ്ഡീഗഡിൽ നടക്കുന്ന സിപിഐ ഇരുപത്തഞ്ചാം പാർട്ടി കോൺഗ്രസ് ഇന്ന് സമാപിക്കും. ദേശീയ കൗൺസിൽ, ജനറൽ സെക്രട്ടറി തെരഞ്ഞെടുപ്പുകളാണ് ഇന്നത്തെ പ്രധാന അജണ്ട. പുതിയ സെക്രട്ടേറിയറ്റ് അംഗങ്ങളെയും ഇന്ന് തെരഞ്ഞെടുക്കും. ......
മുംബൈ: ആഘോഷാരവങ്ങളോടെ ഒഎൻജിസി മലയാളി സമാജം മുംബൈയുടെ ഓണാഘോഷപരിപാടികൾ നടന്നു.ഘാട്ട്കൂപ്പർ വെസ്റ്റ് സനൂർ ബങ്കറ്റ്സ് ഹാളിൽ നടന്ന പരിപാടികൾ സിനിമാ സംവിധായകൻ റോയി മണപ്പള്ളിൽ ഉദ്ഘാടനം ചെയ്തു. ഓണപ്പാട്ടുകളുടെ കാവ്യഭംഗിയെപ്പറ്റി പറഞ്ഞു പ്രസംഗം ആരംഭിച്ച ഉദ്ഘാടകൻ പാട്ടു കൂടി പാടിയാണ് വേദി വിട്ടത്.
നവിമുംബൈ നാട്യ അക്കാഡമി അവതരിപ്പിച്ച കൈക്കൊട്ടിക്കളിയും കിഷോർ ഭട്ടും സംഘവും അവതരിപ്പിച്ച ചിരിയരങ്ങും ആകർഷകമായി. ......